Breaking
Fri. Aug 21st, 2026

ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

സുൽത്താൻബത്തേരി: നൂൽപ്പുഴ രാജീവ് ഗാന്ധി എം.ആർ. എസ് സ്കൂളിൽ +2, S.S.L.C പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന ശശിധരൻ അധ്യക്ഷയായിരുന്നു. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജയ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.ഷീജ സതീഷ്, ശ്രീ.ബെന്നി കൈനിക്കൽ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ശ്രീ രതീഷ് മാലൻകാപ്പ്( വാർഡ് മെമ്പർ ), ശ്രീ. മോഹൻദാസ്( ടി. ഡി. ഒ ), ശ്രീ. ഉണ്ണികൃഷ്ണൻ( പ്രിൻസിപ്പാൾ ) ശ്രീമതി. ബിന്ദു രാജ്( ഹെഡ്മിസ്ട്രസ്), ജോഷി മോൻ( സീനിയർ സൂപ്രണ്ട് ) എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *