Breaking
Fri. Jul 3rd, 2026

ശമ്പള പരിഷ്കരണം നടപ്പിലാക്കണം: എ.പി. സുനിൽ

കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞവച്ച് ശമ്പള പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി സുനിൽ ആവശ്യപ്പെട്ടു. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന: സെക്രട്ടറി ജി.എസ്. ഉമാശങ്കർ മുഖ്യപ്രഭാക്ഷണം നടത്തി.ജില്ലാ സെക്രടറി പി.ജെ. ഷൈജു സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ വി.പി ബോബിൻ സംസ്ഥാന ഭാരവാഹികളായ സി.വിഷ്ണുദാസ്, മോബിഷ് പി തോമസ്,കെ.എ മുജീബ്, സെക്രട്ടറിയേറ്റ് മെമ്പർ ഹനീഫ ചിറക്കൽ, സി.കെ ജിതേഷ്, എം.ജി. അനിൽകുമാർ, കെ.ആർ.രതിഷ് കുമാർ എന്നിവർ സംസാരിച്ചു.സി.ജി ഷിബു, സി.ആർ.രാം പ്രമോദ്, ലൈജു ചാക്കോ, എം.പി.എച്ച് അഷറഫ് ഖാൻ, പി.ടി സന്തോഷ്, അബ്ദുൾ ഗഫൂർ, എൻ.വി അഗസ്റ്റാൻ, എം.നസീമ, ഇ.വി ജയൻ, പി.എസ് ഷാജി, നാരായണൻ ഇ എം, കെ.വി ബിന്ദുലേഖ, എം.എൻ പുഷ്പ്പവല്ലി, ജീ .പ്രവിൺ കുമാർ എന്നിവർ നേതൃത്വം നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *