Breaking
Thu. Jul 9th, 2026

ജില്ലാപഞ്ചായത്ത്‌ മെമ്പർമാർക്ക്ക്ഷേമകാര്യ സ്നേഹപത്രംകൈമാറി

കൽപ്പറ്റ:
എസ്എസ്എൽസി പരീക്ഷഫലത്തിൽ
കഴിഞ്ഞ വർഷം 13-ാം സ്ഥാനത്തുണ്ടായിരുന്ന വയനാടിനെ ഇത്തവണ
99.59% ൽ എത്തിച്ച് 6-ാം സ്ഥാനത്തേക്ക് ഉയർത്തി ജില്ലയ്ക്കു ചരിത്രവിജയം സമ്മാനിക്കാൻ കൂട്ടമായ ശ്രമങ്ങൾ നടത്തുകയും ഏകോപന പ്രവർത്തനങ്ങൾക്ക് ജില്ലയിലാകെയും അതത് ഡിവിഷനുകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചും നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്ത വയനാട് ജില്ലാ പഞ്ചായത്തിലെ മുഴുവൻ ഭരണസമിതി അംഗങ്ങൾക്കും ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ഏർപ്പെടുത്തിയ സ്നേഹപത്രം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണം ചെയ്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *