Breaking
Thu. Jun 18th, 2026

ജീവനക്കാർക്ക് ബഡ്ജറ്റിൽ പ്രതീക്ഷ: രാകേഷ് കമൽ

കൽപറ്റ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പ്രതീക്ഷയെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് രാകേഷ് കമൽ.ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ കെ ടി ഷാജി അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.എ മുജീബ് മുഖ്യ പ്രഭാക്ഷണം നടത്തി
ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു സ്വാഗതം പറഞ്ഞു.
സി.കെ.ജിതേഷ്, എം.ജി അനിൽകുമാർ, ഗ്ലോറിൻ സെക്വീര , ആർ. രാംപ്രമോദ്, എൻ.വി. അഗസ്റ്റ്യൻ, പി.എച്ച് അക്ഷറഫ് ഖാൻ,പി.ടി. സന്തോഷ്, ജീ പ്രവിൺകുമാർ, കെ.നാരായണൻ, പി.വി.പുഷ്പവല്ലി, രഞ്ജുനാഥ്, പി.എസ് ഷാജി എന്നിവർ സംസാരിച്ചു. റ്റി. പരമേശ്വരൻ, ബെൻസി ജേക്കബ്, സിനീഷ് ജോസഫ്,പി.ജെ. ഷിജു, ജെയിംസ് കുര്യൻ,എം.വി സതിഷ്, പി അബ്ദുൾ ഗഫൂർ, വിപിൻ രാജ് എന്നിവർ നേതൃത്വം നൽകി

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *