Breaking
Mon. May 25th, 2026

ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ (Α.Κ.Ρ.Β.Α.) വയനാട് ജില്ലാ വാർഷിക ബോഡി യോഗം നടത്തിവ്യാജ സ്വർണ്ണമാഫിയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു

കൽപ്പറ്റ: ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ (Α.Κ.Ρ.Β.Α.) വയനാട് ജില്ലാ വാർഷിക ബോഡി യോഗം സംസ്ഥാന പ്രസിഡൻ്റ് പി.എ. ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യാജ സ്വർണ്ണമാഫിയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എം.ഡി. അലക്‌സാണ്ടർ (വയനാട് ജില്ലാ പ്രസിഡന്റ്) അധ്യക്ഷനായിരുന്നു.
കൃഷ്‌ണകുമാർ എ.പി. (സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്) സ്വാഗതവും,
റിപ്പോർട്ട് : ഏലിയാസ് തോട്ടുങ്കൽ (വയനാട് ജില്ലാ സെക്രട്ടറി)
വരവ്-ചെലവ് കണക്കുകൾ : ബിജിത് പി. (വയനാട് ജില്ലാ ട്രഷറർ)
മുഖ്യപ്രഭാഷണം :
(സംസ്ഥാന ജനറൽ സെക്രട്ടറി) കെ.കെ. ഗോപു,
ആശംസകൾ :
ജയചന്ദ്രൻ മറ്റപ്പള്ളി (സംസ്ഥാന ട്രഷറർ),
ഷാജു പുളിക്കൽ (സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്),
പി.കെ. സുനിൽ കുമാർ (ഡെപ്യൂട്ടി ജന. സെക്രട്ടറി),
അഡ്വ. മോഹൻകുമാർ (കോഴിക്കോട് ജില്ലാ പ്രസിഡന്റ്),
സെബാസ്റ്റ്യൻ ഫ്രാൻസിസ് (കണ്ണൂർ ജില്ലാ പ്രസിഡന്റ്),
അഡ്വ. ടി.യു. ബാബു (കൽപ്പറ്റ താലൂക്ക് സെക്രട്ടറി), കിഷോർ വി ജോസ് (ജില്ലാ വൈസ് പ്രസിഡൻറ്), ഡാമിൻ ജോസഫ് (പുൽപ്പള്ളി ട്രഷറർ)എന്നിവർ ആശംസകൾ അർപ്പിച്ചു

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *