തിരുവോണം ബംപർ ടിക്കറ്റ് ഭാഗ്യശാലി കർണാടക സ്വദേശി അൽത്താഫ്

ബത്തേരി: തിരുവോണം ബംപർ ടിക്കറ്റ് ഭാഗ്യശാലി കർണാടക സ്വദേശി. സമ്മാനം ലഭിച്ചത് മൈസൂരു പാണ്ഡവപുര സ്വദേശി അൽത്താഫിന്. കർണാടകയിൽ മെക്കാനിക്കാണ് അൽത്താഫ്. 15 കൊല്ലമായി ലോട്ടറി എടുക്കുന്നതാണെന്ന് അൽത്താഫ് പറഞ്ഞു. ടിക്കറ്റ് എടുത്തത് വയനാട്ടിലെ ബന്ധുവീട്ടിൽ എത്തിയപ്പോൾ ബത്തേരിയിൽ നിന്ന്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *