Breaking
Fri. Jul 10th, 2026

ഗ്രീന്‍ ജിഞ്ചര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം നടത്തി

പൊന്നമ്പേട്ട: ഇഞ്ചി വ്യാപാരികളുടെ സംഘടനയായ ഗ്രീന്‍ ജിഞ്ചര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം
പൊന്നമ്പേട്ട കേവ് റിറ്റ്‌സ് റിസോര്‍ട്ടില്‍ വെച്ച് നടന്നു. യോഗത്തില്‍ സാബു ഐപ്പിനെ പ്രസിഡന്റായും രാജ പാറണ്ണയെ ജനറല്‍ സെക്രട്ടറിയായും പിവിജെ ജോയ്‌യെ ട്രഷററായും തിരഞ്ഞെടുത്തു..വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍ വരണാധികാരിയായിരുന്നു. പ്രസിഡന്റ് സാബു അധ്യക്ഷന്‍ വഹിച്ച യോഗത്തില്‍ കെജിടി മനു, സുലൈമാന്‍, സിബി, ജേക്കബ്, രാജ പാറണ്ണ എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *