Breaking
Mon. May 25th, 2026

ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി

മടക്കിമല: ഈ വര്‍ഷം മടക്കിമല മഹല്ലില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഹജ്ജജിമാര്‍ക്ക് മടക്കിമല ഹിദായത്തുല്‍ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മഹല്ല് ഖത്തീബ് സൈനുല്‍ ആബിദ് ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് മാങ്കേറ്റിക്കര മുഹമ്മദലി അധ്യക്ഷത വഹിച്ചു. മഹല്ല് ചെയര്‍മാന്‍ കെ.സി മൊയ്തീന്‍ ഹാജി, മഹല്ല് ട്രഷറര്‍ എന്‍.പി കുഞ്ഞിമൊയ്തീന്‍ ഹാജി, കെ.എ നാസര്‍ മൗലവി, മുസ്തഫ ബാഖവി, വടകര മുഹമ്മദ്, നജ്മുദീന്‍ ഫൈസി, വൈസ് പ്രസിഡന്റുമാരായ പൈക്കാടന്‍ കബീര്‍, സി.അബ്ദുല്‍ മടക്കിമല ഖാദര്‍,സ സെക്രട്ടറി, യാക്കൂബ് മടക്കിമല, മുസ്തഫ ബാഖവി, മുസ്തഫ പാറത്തോടുക,മുഹമ്മദ് ഹാജി പൊട്ടേങ്ങല്‍, പി.ടി അന്ത്രു സംസാരിച്ചു.എല്ലാവരെയും പ്രതിനിധീകരിച്ചു ഡോ: ഉസ്മാന്‍ കാതി രി മറുപടി പ്രസംഗം നടത്തി മഹല്ല് ജനറല്‍ സെക്രട്ടറി പി ഇസ്മായില്‍ സ്വാഗതവും സെക്രട്ടറി ചേക്കു ഉള്ളിവീട്ടില്‍ നന്ദിയും പറഞ്ഞു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *