Breaking
Thu. Oct 8th, 2026

കമ്പളക്കാട് യു.പി സ്കൂളിൽ ‘തനക് 26’ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

കമ്പളക്കാട് യു.പി സ്കൂളിൽ സംഘടിപ്പിക്കുന്ന ‘തനക് 26’ സ്കൂൾ കലോത്സവം ഉദ്ഘാടനം എന്നിവ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് നിർവഹിച്ചു.

സ്കൂൾ പ്രധാനാധ്യാപകൻ ഒ.സി. എമ്മാനുവൽ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു.

മദർ പി.ടി.എ പ്രസിഡന്റ് അഖില ഉമേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ഷമീർ സി.കെ, മദർ പി.ടി.എ വൈസ് പ്രസിഡന്റ് റസീന വി, എസ്.എം.സി വൈസ് ചെയർപേഴ്സൺ ആയിഷ നെയിം, പി.ടി.എ എക്സിക്യൂട്ടീവ് അംഗം നയിം സി.എ, എസ്.എം.സി എക്സിക്യൂട്ടീവ് അംഗം ഹാരിസ് പുത്തലൻ, സ്കൂൾ ലീഡർ നൂറ ഫാത്തിമ പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അധ്യാപകൻ അഷ്റഫ് കെ.പി നന്ദി പറഞ്ഞു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *