Breaking
Tue. Oct 13th, 2026

കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിരവധി ഒഴിവുകൾ; ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെ, ഫ്രഷേഴ്‌സിനും അവസരം!

കേന്ദ്ര സാഹിത്യ അക്കാദമി വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെയുള്ളവ വിവിധ വിഭാഗങ്ങളിലായി അകെ 30 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 21.

തസ്തിക – ഒഴിവുകൾ

ഡെപ്യൂട്ടി സെക്രട്ടറി – 1

അസിസ്റ്റന്റ് എഡിറ്റർ – 1

സീനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് – 2

ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ – 1

ടെക്നിക്കൽ അസിസ്റ്റന്റ് – 1

പ്രോഗ്രാം അസിസ്റ്റന്റ് – 1

പബ്ലിക്കേഷൻ അസിസ്റ്റന്റ് – 5

പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ് – 2

സ്റ്റെനോഗ്രാഫർ ഗ്രേഡ് II – 4

മെസഞ്ചർ കം റൈഡർ – 1

വാൻ ഡ്രൈവർ – 1

ജൂനിയർ ക്ലർക്ക് – 4

മൾട്ടി ടാസ്കിങ് സ്റ്റാഫ് – 6

ആകെ ഒഴിവുകൾ – 30

കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.

https://sahitya-akademi.gov.in/pdf/variousposts_22.pdf

യോഗ്യതാ മാനദണ്ഡങ്ങൾ

https://sahitya-akademi.gov.in/pdf/EligibilityCriteria_22.pdf

ആപ്ലിക്കേഷൻ ഫോം

https://sahitya-akademi.gov.in/pdf/DeputySecretary-Form.pdf

https://sahitya-akademi.gov.in/pdf/AssistantEditor-Form.pdf

https://sahitya-akademi.gov.in/pdf/Others-Form.pdf

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *