Breaking
Fri. Aug 21st, 2026

കുടുംബശ്രീ വയനാട് ജില്ലാതല ഓണചന്ത പ്രവര്‍ത്തനമാരംഭിച്ചു

മാനന്തവാടി: കുടുംബശ്രീ വയനാട് ജില്ലാതല ഓണചന്ത മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യവില്‍പ്പന മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പി.വി ജോര്‍ജ്, ലേഖ രാജീവന്‍, ഷിബു കെ.ജോര്‍ജ്, കൗണ്‍സിലര്‍മാരായ വി.യു ജോയ്, പി.കെ. ഹംസ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *