Breaking
Tue. Oct 6th, 2026

കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

മരിച്ചത് പുളിയാർമല ഉന്നതി സ്വദേശി മഹേഷ്

കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും

ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയതായിരുന്നു മഹേഷ്

മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കൂടെയുണ്ടായിരുന്നവർ പോയി നോക്കിയപ്പോൾ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ പരിശോധനയും ആരംഭിച്ചു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *