Breaking
Sun. Aug 16th, 2026

വയനാട് ജില്ലാ കോടതിയിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി

കൽപ്പറ്റ : വയനാട് ജിലാ കോടതിയിൽ ജസ്ജിജിമാരുടെയും അഭിഭാഷകരുടെയും കോടതിജീവനക്കാരുടെയും അഭിഭാഷക ഗുമസ്ഥൻമാരുടെയും നേതൃത്ത്വത്തിൽ സാതന്ത്രദിനാഘോഷ പരിപാടികൾ നടത്തി. സ്വതന്ത്രദിനാഘോഷത്താടനുബന്ധിച്ച് കോടതി സമുച്ചയത്തിൽ കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഷൈജു മാണിശേശരിൽ പതാകയുയർതത്തി. തുടർന്ന് നടന്ന സാതന്ത്ര ദിനാഘോഷ ചടങ്ങിൽ വയനാട് ജില്ലാ പ്രിൻസിപ്പൾ ആൻ്റ് സെഷൻസ് ജസ്ജി അയൂബ് ഖാൻ ഇ അദ്ധ്യക്ഷത വഹിക്കുകയും സാന്ത്ര ദിന സന്ദേശവും നൽകി ചടങ്ങിൽ . കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉബൈദുള്ള സി, ഡി.എൽ.എസ് .എ . സെക്രട്ടറി അനിത ആർ, പബ്ലിക്ക്ക്പ്രാസിക്യൂട്ടർ എബി ചെറിയാൻ, ക്ലാർക്ക് അസോസിയേഷൻ പ്രതിനിധി സുനിൽകുമാർ, എം.എ.സി.ടി.ജൂനിയർ സൂപ്രിഡൻ്റ് സണ്ണി എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *