Breaking
Thu. Aug 13th, 2026

തരിയോട് ഗ്രാമ പഞ്ചായത്ത് കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു

സ്വാസ്ഥ്യം എന്ന പേരിൽ കുടുംബശ്രീ മിഷൻ എഫ്. എൻ. എച്ച്. ഡബ്ല്യൂ പദ്ധതി പ്രകാരം നടത്തിയ പരിപാടികൾ
പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, ഡോ അഞ്‌ജുഷ, ഡോ. സരസ്വതി , തുടങ്ങിയവർ പങ്കെടുത്തു.
സി. ഡി .എസ്. ചെയർപേഴ്‌സൺ ടി.ഡി ഷീല അധ്യക്ഷയായി. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങളും നടത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *