Breaking
Thu. Aug 13th, 2026

ബി.ജെ.പി. പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു

വെള്ളമുണ്ട: ഭാരതീയ ജനതാ പാർട്ടി പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട 8/4 മുതൽ വെള്ളമുണ്ട പത്താം മൈൽ വരെ തിരംഗ യാത്ര സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. സുകുമാരൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ശശി മോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി ജി.കെ. മാധവൻ സ്വാഗതം പറഞ്ഞു. പാലക്കാട് മേഖല ഉപാദ്ധ്യക്ഷൻ പുനത്തിൽ രാജൻ, ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ്, ജില്ലാ ഉപാദ്ധ്യക്ഷൻ കെ. മോഹൻദാസ്, ഇ.പി. ശിവദാസൻ മാസ്റ്റർ, കേളു അത്തികൊല്ലി, സി.എം. ബാലകൃഷ്ണൻ, വെള്ളൻ പാലിയോട്, മൊയ്തു വാഴയിൽ, കെ.എം. ബാഹുലേയൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *