Breaking
Wed. May 27th, 2026

Uncategorized

കാറില്‍ ഗര്‍ഭിണി വെന്ത് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം, കാറിന് തീപിടിച്ചതെങ്ങനെ?അന്വേഷണം

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.…

ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ (Α.Κ.Ρ.Β.Α.) വയനാട് ജില്ലാ വാർഷിക ബോഡി യോഗം നടത്തിവ്യാജ സ്വർണ്ണമാഫിയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു

കൽപ്പറ്റ: ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ (Α.Κ.Ρ.Β.Α.) വയനാട് ജില്ലാ വാർഷിക ബോഡി യോഗം സംസ്ഥാന പ്രസിഡൻ്റ് പി.എ. ജോസ് സമ്മേളനം ഉദ്ഘാടനം…

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

മാനന്തവാടി: നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി മേറ്റ്മാര്‍ക്ക് പരിശീലനം നല്‍കി. 37 ഡിവിഷനുകളില്‍നിന്നു തെരഞ്ഞെടുത്ത നൂറോളം മേറ്റുമാര്‍ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്…

വൈത്തിരി താലൂക്ക് ഉസ്താദുമാരുടെ സംഗമം

മുട്ടിൽ: കൽപറ്റ ജനറൽ ആശുപത്രിക്കുസമീപത്തുള്ള ഡബ്ല്യു.എം.ഒ. ബാഫഖി ഹോമിൻ്റെ ഒരുവർഷക്കാലത്തെ പ്രവർത്തന ഫണ്ട് സമാഹരിക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന ബലിപെരുന്നാൾ കാമ്പയിൻ നമ്മുടെ കടമായി കണ്ട്…

വയനാട് ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബം താമസം ആരംഭിച്ചു

വിജയന്റെ വീട്ടിലെ പാലുകാച്ചല്‍ ചടങ്ങില്‍നിന്ന്. കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കു സമീപം എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷപ്പില്‍…

കല്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ ലോക രക്തസമ്മർദ്ദ ദിനാചരണം സംഘടിപ്പിച്ചു*

കല്പറ്റ: ലോക രക്തസമ്മർദ്ദ ദിനത്തോടനുബന്ധിച്ച് കല്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഉയർന്ന രക്തസമ്മർദ്ദത്തെക്കുറിച്ചും അതിന്റെ പ്രതിരോധ…

‘തകർച്ച നേരിട്ട ഒരു സംസ്ഥാനത്തും സിപിഎം ഇതുവരെ തിരിച്ചു വന്നിട്ടില്ല; ഇനി പോരാട്ടം ബിജെപിയും കോൺ​ഗ്രസും തമ്മിൽ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ കേരളം പിടിക്കും’

‘കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനും യുഡിഎഫിനും ബദലായി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തെ കാണാൻ തുടങ്ങിയിരിക്കുന്നു. എൽഡിഎഫ് കോട്ടകളായിരുന്ന മൂന്ന് സീറ്റുകളിലാണ് ഇത്തവണ ബിജെപി വിജയിച്ചത്.…

‘കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെയുള്ള പോസ്റ്ററില്‍ കേസ്

കല്‍പ്പറ്റ: മുഖ്യമന്ത്രി തര്‍ക്കത്തിനിടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തിരിച്ചടി ഉണ്ടാകുമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം ഗൗരവത്തിലെടുത്ത് ഹൈക്കമാന്‍ഡ്. ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം…

കവര്‍ന്നത് സ്വര്‍ണമല്ല, എന്നിട്ടും വിട്ടില്ല; വിദ്യാര്‍ഥിയുടെ മാല മോഷ്ടിച്ച പ്രതികളെ മഹാരാഷ്ട്രയില്‍ പോയി പൊക്കി പൊലീസ്

പാലക്കാട്: വിദ്യാര്‍ഥിനിയുടെ സ്വര്‍ണമല്ലാത്ത മാല മോഷ്ടിച്ച പ്രതികളെ മഹാരാഷ്ട്രയില്‍ പോയി പിടിച്ച് പാലക്കാട് ഹേമാംബിക നഗര്‍ പൊലീസ്. പാലക്കാട് മന്തക്കാട് ഉച്ചയ്ക്ക് ബസിറങ്ങി വീട്ടിലേക്കു…

ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…