മദ്‌റസകൾപുതിയ തലമുറയുടെസ്വഭാവ രൂപീകരണ കേന്ദ്രങ്ങൾ : കെ.ടി ഹുസൈൻ കുട്ടി മൗലവി
കമ്പളക്കാട് : ഡിജിറ്റൽയുഗത്തിന്റെഅതിവേഗമാറ്റങ്ങൾക്കിടെമതവിദ്യാഭ്യാസ രംഗവും കാലാനുസൃതമായിനവീകരിക്കപ്പെട്ടിരിക്കുയാണന്നും കേരളീയ മുസ് ലിം സമൂഹത്തിൻ്റെമുഴുവൻനവോത്ഥാനങ്ങൾക്കുംനേതൃത്വംനൽകിയസമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാതുല്യതയില്ലാത്തപരിഷ്‌കരണങ്ങൾക്കാണ് ഈ മേഖലയിലുംനടത്തികൊണ്ടിരിക്കുന്നതെന്നുംജംഇയ്യത്തുൽമുഅല്ലിമീൻ സംസ്ഥാനസെക്രട്ടറികെ.ടിഹുസൈൻ കുട്ടി മുസ് ലിയാർ…