Breaking
Mon. Oct 12th, 2026

യൂത്ത് കോൺഗ്രസ് നഴ്‌സുമാരെ ആദരിച്ചു

മാനന്തവാടി: ലോക നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരായ മാനന്തവാടി മെഡിക്കൽ കോളേജിലെ നഴ്‌സുമാരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മധുരം നൽകി ആദരിച്ചു.നിപ്പ കോവിഡ് പോലെയുള്ള മാരക പകർച്ചാ വാദികൾ നേരിട്ട കാലഘട്ടത്തിലും പ്രളയ കാലത്തും കേരളത്തെ ഇരു കൈകളാൽ സംരക്ഷണം തീർത്ത മാലാഖമാർ ലോകത്തിന് തന്നേ മാതൃകയാണെന്ന് യൂത്ത് കോൺഗ്രസ് പ്രശംസിച്ചു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വളാട്,കണിയാമ്പറ്റ മണ്ഡലം പ്രസിഡണ്ട് ആഷിക് മൻസൂർ,അൻഷാദ് മാട്ടുമ്മൽ,ജിജേഷ് ഗോപി,സലീം പാണ്ടികടവ്,ഷാലു മനോജ്‌,ബിനീഷ് കാട്ടിക്കുളം തുടങ്ങിയവർ നേതൃത്വം നൽകി

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *