ഓപ്പറേഷന് തൂഫാന്: വാകേരി മഹല്ലില്‍ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി
വാകേരി: ഓപ്പറേഷന് തൂഫാന് ക്യാമ്പയിനിന്റെ ഭാഗമായി വാകേരി മഹല്ലില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ ലഹരിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ കുടുംബത്തിന്റെയും…