‘ഇത് എനിക്കുള്ള വലിയ പാഠം, ഇനി എല്ലാം നോക്കി മാത്രമേ ചെയ്യൂ’: എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ ഖേദം പ്രകടിപ്പിച്ച് റെനീഷ റഹ്മാന്
2026 നവംബർ 23 തിങ്കൾ പാലക്കാട്: മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ച് പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിന് പിന്നിലെ ക്രീമിൻ്റെ പ്രചരണം നടത്തിയതിൽ പരസ്യമായി…