ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി; നേട്ടം 6.53 മീറ്റര്‍ ദൂരം ചാടി
ജപ്പാന്‍: ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. 6.53 മീറ്റര്‍ ചാടിയാണ് അഭിമാന നേട്ടം. ആന്‍സിയുടെ കുടുംബവും നാട്ടുകാരും ട്വന്റിഫോറിലൂടെ…