അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് കാർ ഡ്രൈവർ മുങ്ങി; കാറിനുള്ളിൽ നിന്ന് എംഡിഎംഎ കണ്ടെത്തി
2026 ഒക്ടോബർ 20 ചൊവ്വ മലപ്പുറം: കെ.എന്‍.ജി റോഡിലെ മമ്പാട് ബീംബുങ്ങലില് അപകടത്തില്‍പെട്ട കാറില്‍നിന്ന് ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെത്തി. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ പൊലീസ് നടത്തിയ…