Breaking
Sat. Jul 4th, 2026

Uncategorized

പെൻഷനേഴ്സ് സംഘ് കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

കൽപ്പറ്റ: ധവളപത്രം മറയാക്കി കൊണ്ട് പെൻഷൻകാർക്കും ജീവനക്കാർക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിരാകരിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നതിൻ്റെ മുന്നോടിയായി പെൻഷനേഴ്‌സ് സംഘിൻ്റെ…

പൊതുഇടം ശുചീകരിച്ച ഏഴാം ക്ലാസുകാരൻ ഫവാസിന് അനുമോദനം;നാടിന് മാതൃകയെന്ന് സൽമാ മോയി

മാനന്തവാടി:പൊതുസ്ഥലം സ്വന്തം വീടുപോലെ കണ്ട് സ്വമേധയാ ശുചീകരണത്തിനിറങ്ങി നാടിന് മാതൃകയായ ഏഴാം ക്ലാസുകാരൻഫവാസിന്റെ മാതൃകാപരമായ ഈ സൽപ്രവൃത്തിയെ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ…

പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; ജയം ക്രൊയേഷ്യയെ തോല്‍പ്പിച്ച്

ഫിഫ ലോകകപ്പില്‍ നാടകീയ ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമിലെ ഗോളില്‍ 2-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍…

ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപകമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍…

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

സംസ്ഥാനത്ത് പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെഎസ്ഇബി. ജൂലൈ മാസം 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലക്ക് വാങ്ങും.റെഗുലേറ്ററി കമ്മീഷൻ…

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. അതുകൊണ്ടുതന്നെ…

‘വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാട്, എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും’; മന്ത്രി കെ എം ഷാജി

വീര്യം കുറഞ്ഞ മദ്യ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ എം ഷാജി. മുസ്ലിം ലീഗ് പിന്തുണച്ചിട്ടില്ല. ലീഗിന് വിയോജിപ്പുകൾ ഉണ്ട്. എന്നാലും മന്ത്രിസഭ തീരുമാനം…

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

അമ്മ സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിസമർപ്പിക്കാതെ ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ. ശ്വേത അടക്കമുള്ളവരുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ല. രാജി പ്രഖ്യാപിച്ച് മാത്രം…

ദീർഘകാലത്തെ സർവീസിന് ശേഷം വിരമിക്കുന്ന കെ ബാലന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി യാത്രയയപ്പ് നൽകി

തൊവരിമല: നീണ്ട 40 വർഷത്തെ സേവനത്തിനുശേഷം തൊവരിമല എസ്റ്റേറ്റിൽ നിന്നും പിരിയുന്ന മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി തൊവരിമല എസ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി…