‘എല്ലാം ബക്കാഡിക്ക് വേണ്ടി’, മദ്യത്തിന്‍റെ നികുതിയിളവിൽ പ്രതിപക്ഷനേതാവിന്റേത് ചട്ടവിരുദ്ധ നടപടി, ആരോപണം സഭാ രേഖകളിൽ നിന്ന് നീക്കണം; മുഖ്യമന്ത്രി
‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബക്കാര്‍ഡിക്ക് വേണ്ടിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ അഴിമതി ആരോപണം ചട്ടവിരുദ്ധ നടപടി, സഭാ രേഖകളിൽ നിന്ന്…