ഇനി ഇടപാടുകള്‍ എളുപ്പം, ഓഗസ്റ്റ് മുതല്‍ കെവൈസിയില്‍ വന്‍ പരിഷ്‌കാരം; ചെയ്തില്ലെങ്കില്‍ അക്കൗണ്ടിനെ ബാധിക്കാം, പുതിയ സംവിധാനം
ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസം മുതല്‍ രാജ്യത്തുടനീളമുള്ള ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സെന്‍ട്രല്‍ നോ യുവര്‍ കസ്റ്റര്‍ 2.0 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഏകീകൃത ഉപഭോക്തൃ…