പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം; ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക; തിരിച്ചടിച്ചുവെന്ന് ഇറാന്‍
പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം. ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക. യുഎസ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന് മറുപടിയായാണ് ആക്രമണം.യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്‍…