ജില്ലാപഞ്ചായത്ത് മെമ്പർമാർക്ക്ക്ഷേമകാര്യ സ്നേഹപത്രംകൈമാറി
കൽപ്പറ്റ:എസ്എസ്എൽസി പരീക്ഷഫലത്തിൽകഴിഞ്ഞ വർഷം 13-ാം സ്ഥാനത്തുണ്ടായിരുന്ന വയനാടിനെ ഇത്തവണ99.59% ൽ എത്തിച്ച് 6-ാം സ്ഥാനത്തേക്ക് ഉയർത്തി ജില്ലയ്ക്കു ചരിത്രവിജയം സമ്മാനിക്കാൻ കൂട്ടമായ ശ്രമങ്ങൾ നടത്തുകയും…