Breaking
Tue. May 26th, 2026

ONLINE

വികസന കുതിപ്പിൽ മാനന്തവാടി;

വയനാട് മെഡിക്കൽ കോളേജ്: വികസന കുതിപ്പിൽ മാനന്തവാടി; പുതിയ കെട്ടിടത്തിനായി വനഭൂമി ഏറ്റെടുക്കുന്നു വയനാട് ജില്ലയുടെ ദീർഘകാല സ്വപ്നമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ…

20-ാം വയസിൽ ദുരൂഹ മരണം; 24 വർഷങ്ങൾക്ക് ശേഷം നടി പ്രത്യുഷ കേസിൽ അന്തിമവിധി പറഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിൽ നടി പ്രത്യുഷയുടെ മരണത്തിൽ അന്തിമ വിധി പ്രസ്താവിച്ച് സുപ്രീം കോടതി. തെന്നിന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുലച്ച…

‘മിന്നലായി’ മിന്നു മണി; ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

ബാങ്കോക്ക്: വനിത ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായി രണ്ടാം ജയം. നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ‘എ’ സെമിഫൈനലിലേക്ക്…

അപകീര്‍ത്തി കേസില്‍ ആശ്വാസം; രാഹുലിനെതിരെയുള്ള നടപടികള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

ബംഗളൂരു: 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. കര്‍ണാടക ബിജെപി ഘടകം…

‘ഇന്ത്യയെ ഇസ്ലാമിക് രാജ്യമാക്കും; മരിച്ചാലും ബീഫ് കഴിക്കില്ല’; വിവാദ രംഗങ്ങളുമായി ‘കേരള സ്റ്റോറി 2’ ട്രെയിലര്‍

വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ കേരള സ്‌റ്റോറി ബിയോണ്ട് ദ കേരള സ്‌റ്റോറിയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. വര്‍ഗീയത…

തോട്ടം തൊഴിലാളികളുടെ ജോലി സമയം: ടി. സിദ്ദിഖ് എംഎല്‍എ കത്ത് നല്‍കി

കല്‍പ്പറ്റ: വേനല്‍ച്ചൂടിന് കാഠിന്യം വര്‍ധിച്ച സാഹചര്യത്തില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കുന്നതിന് ടി. സിദ്ദിഖ് എംഎല്‍എ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് കത്ത്…

തലക്കൽ – പുല്ലൂർകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പാടി: കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി പൂർത്തീകരിച്ച തലക്കൽ – പുല്ലൂർകുന്ന്…

കല്ലിങ്കര ജിയുപി സ്‌കൂള്‍ സപ്തതി ആഘോഷം സമാപിച്ചു

സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി പഞ്ചായത്തിലെ കല്ലിങ്കര ജിയുപി സ്‌കൂളിന്റെ സപ്തതി ആഘോഷം സമാപന സമ്മേളനം മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ കോഴിക്കോട്…

കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി മാർച്ചും ധർണ യും നടത്തി

കൽപ്പറ്റ : കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ നിരവധി ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപെട്ടു കൊണ്ട് സി ഇ ഒ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം വയനാട്…

കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് ലഹരി നൽകി പണം കവർന്ന സംഭവം ഒരാൾകൂടി പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ നൽകി പണം കവരുകയും ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. മാനന്തവാടി പാലാക്കുളി പോത്തനാട്ടിൽ…