നാണക്കേട് !, ‘ഇന്ത്യന്‍ എഐ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടിക് നായ’; ഇന്ത്യന്‍ സര്‍വകലാശാലയെ പുറത്താക്കി
ന്യൂഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നിന്ന് ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള സര്‍വകലാശാലയുടെ സെന്റര്‍ ഓഫ് എക്സലന്‍സ് വികസിപ്പിച്ചെടുത്തതെന്ന്…