ശിവരാത്രിക്കായി മണപ്പുറം ഒരുങ്ങി, നാളെ വൈകീട്ട് നാലു മുതല്‍ ആലുവയില്‍ ഗതാഗതനിയന്ത്രണം; ഒരു മാസം നീളുന്ന വ്യാപാര മേള, ക്രമീകരണങ്ങള്‍ ഇങ്ങനെ
കൊച്ചി: മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങളാണ് പെരിയാറിന്റെ കരയിലേക്ക് ഒഴുകിയെത്തുക. നാളെ ആണ് മഹാശിവരാത്രി. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാല്‍ വലിയ…