വഞ്ഞോട് എ.യു.പി സ്കൂളിന് മെഡിക്കല്‍ കിറ്റ് നല്കി
വഞ്ഞോട്: വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ക്കുള്ള പ്രഥമ ചികിത്സ നല്‍കാനുള്ള മെഡിക്കല്‍ കിറ്റ് മരച്ചുവട് പ്രവര്‍ത്തിക്കുന്ന സി.എന്‍.സി ഹോസ്പിറ്റല്‍ വഞ്ഞോട് എ.യു.പി സ്കൂളിന് കൈമാറി. പി.ടി.എ…