കുടുംബശ്രീ വയനാട് ജില്ലാതല ഓണചന്ത പ്രവര്‍ത്തനമാരംഭിച്ചു
മാനന്തവാടി: കുടുംബശ്രീ വയനാട് ജില്ലാതല ഓണചന്ത മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യവില്‍പ്പന മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍…