Breaking
Mon. May 25th, 2026

admin

‘രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും’; മുഹമ്മദ് റിയാസ്

രാഷ്ട്രീയമെന്നത് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും. വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന…

മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

ജബല്‍പൂര്‍ ബോട്ട് അപകടത്തെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ചിത്രം എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാകാം എന്ന് ജബല്‍പൂര്‍ ജില്ലാ…

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും. ടൗണ്‍ഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് വീടുകള്‍ ഇന്ന് കൈമാറുന്നത്. ഇതോടെ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്ന വീടുകളുടെ എണ്ണം…

യുഡിഎഫില്‍ ധാരണയായാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി?; ആരൊക്കെ മന്ത്രിമാരാകണമെന്ന ചര്‍ച്ച സജീവമാക്കി ലീഗ്

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ ആരൊക്കെ മന്ത്രിമാരാകണമെന്ന ചര്‍ച്ച സജീവമാക്കി ലീഗ്. അഞ്ച് മന്ത്രി സ്ഥാനം ഉറപ്പിക്കുന്ന ലീഗ് ആറുവരെ കിട്ടിയേക്കാം എന്ന് പ്രതീക്ഷിക്കുന്നുണ്ട്.…

കൈകൾ കൂട്ടിക്കെട്ടി; പോത്തൻകോട്ട് യുവാവും യുവതിയും ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം | പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് ഭാഗത്തുനിന്ന് കാണാതായ വെള്ളനാട് സ്വദേശികളായ ഷെബിന്‍ (34),…

‘കൈ​യി​ലു​ള്ള 2000 രൂ​പ നോ​ട്ടു​ക​ൾ ഇ​നി​യും മാ​റാം’: തി​രി​ച്ചെ​ത്തി​യ​ത് 98.47 ശ​ത​മാ​നം നോ​ട്ടു​ക​ൾ

രാ​ജ്യ​ത്ത് പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന 2000 രൂ​പ നോ​ട്ടു​ക​ളി​ൽ 98.47 ശ​ത​മാ​ന​വും തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക്. 2023 മെ​യ് 19-ന് ​നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ 3.56 ല​ക്ഷം…

ആരും പേടിക്കേണ്ട…; ആ അപ്രതീക്ഷിത സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും, കാരണം

ആ അപ്രതീക്ഷിതമായ സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് സിസ്റ്റത്തിന്റെ’…

കാട്ടാനകളെ തുരത്താന്‍ കുങ്കിയനാകളെ ഉപയോഗിച്ച് പരിശോധന നടത്തി

മുടക്കൊല്ലി: ഇരുളം ഫോറസ്‌ററ് സ്‌റ്റേഷന്‍ പരിധിയില്‍ മുടക്കൊല്ലി, മണ്ണുണ്ടി ഭാഗങ്ങളില്‍ സ്വകാര്യ സ്ഥലങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിനായി മുത്തങ്ങ ആനക്യാമ്പിലെ പ്രമുഖ, ഉണ്ണികൃഷ്ണന്‍ എന്നീ…

കത്തോലിക്ക കോണ്‍ഗ്രസ് ചരിത്ര പഠന ക്യാമ്പ് നടത്തി

മാനന്തവാടി: സീറോ മലബാര്‍ സഭ സമുദായ ശാക്തികരണവര്‍ഷത്തോടനുബന്ധിച്ച് മാനന്തവാടി രൂപത കത്തോലിക്ക കോണ്‍ഗ്രസ് ചരിത്ര പഠന ക്യാമ്പ് സംഘടിപ്പിച്ചു. ദ്വാരക കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി…

ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി

മടക്കിമല: ഈ വര്‍ഷം മടക്കിമല മഹല്ലില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഹജ്ജജിമാര്‍ക്ക് മടക്കിമല ഹിദായത്തുല്‍ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍…