Breaking
Tue. May 26th, 2026

admin

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വച്ച് യാത്ര; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ, ഗതാഗത നിയമലംഘനത്തിനു കേസെടുക്കും.…

നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു.…

മൂവാറ്റുപുഴയില്‍ ലഹരി പരിശോധനയ്ക്കിടെ യുവാവ് എംഡിഎംഎ വിഴുങ്ങി; യുവാവ് അവശനിലയില്‍

എറണാകുളം മൂവാറ്റുപുഴയില്‍ ലഹരി പരിശോധനയ്ക്കിടെ യുവാവ് രാസ ലഹരി വിഴുങ്ങി. തൊടുപുഴ സ്വദേശി ടോണി സാബു ആണ് എംഡിഎംഎ വിഴുങ്ങിയത്. അവശനിലയിലായ ടോണിയെ ആശുപത്രിയില്‍…

സൈബർ തട്ടിപ്പ്: മൂന്ന് വർഷം ഒളിവിൽ കഴിഞ്ഞ എൽ.പി വാറണ്ട് പ്രതി പിടിയിൽ

കൽപ്പറ്റ: OLX വഴി മൊബൈൽ ഫോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയും തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയെ വയനാട്…

ഗവേഷണത്തില്‍ പുതുചരിത്രവുമായി നീലഗിരി കോളജ്;ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് 13 അധ്യാപകര്‍

താളൂര്‍: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അത്യപൂര്‍വ്വ നേട്ടം കൈവരിച്ച് നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്. ഒരൊറ്റ ദിവസം കൊണ്ട് കോളജിലെ 13 അധ്യാപകര്‍ പിഎച്ച്ഡി…

“കളരിയാണ് ലഹരി; ലഹരിക്കെതിരെ കായിക ലഹരി സെമിനാർ സംഘടിപ്പിച്ചു “

സുൽത്താൻ ബത്തേരി : കടത്തനാട് ചോകോർ കളരി സംഘത്തിൻ്റെ നേതൃത്വത്തിൽ ആയുർ ജ്യോതി ഹെൽത്ത് ആൻ്റ് വെൽനസ്സ് സ്റ്റുഡിയോ മൂഴയിൽ കോപ്ലക്സിൽ വച്ച് നടക്കുന്ന…

റവന്യൂ അവാര്‍ഡ്: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് കുപ്പാടി

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റവന്യൂ അവാര്‍ഡില്‍ മികച്ച വില്ലേജ് ഓഫീസിനുള്ള അവാര്‍ഡ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജിന്. സേവനമികവ്, വരുമാന ശേഖരണത്തിലെ നേട്ടങ്ങള്‍,…

വിജയ് പെരമ്പൂരില്‍ മത്സരിക്കും?, പ്രമേയം പാസാക്കി ടിവികെ

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്, 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ചേയ്ക്കും. ഞായറാഴ്ച…

ഹര്‍ജി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടു; റിപ്പോര്‍ട്ട് തേടി കോടതി

കൊച്ചി: ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടതില്‍ കോടതി റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ചയ്ക്കു…

‘തല’ തുടരും; ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ധോനി ഇറങ്ങും

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകര്‍ക്ക് സന്തോഷ വാർത്ത. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ സൂപ്പർ താരം എം എസ് ധോനി ചെന്നൈയ്ക്കായി കളത്തിലിറങ്ങും. ധോനിയുടെ…