സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിങ്, ഉടന്‍ മോദിയെ കാണും; ഏഴു ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന് പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സേനാമേധാവിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി വിളിച്ച അടിയന്തര യോഗത്തില്‍ സംയുക്ത…