‘പട നയിച്ചവൻ നാട് നയിക്കട്ടെ, UDF ജയിക്കും, VDS നയിക്കും’; മലപ്പുറത്തും എറണാകുളത്തും വി ഡി സതീശന് അനുകൂല ഫ്ലക്സുകൾ
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസം മാത്രം ബാക്കി യുഡിഎഫിൽ ഫ്ലക്സ് യുദ്ധം അവസാനിക്കുന്നില്ല. മലപ്പുറം എടരിക്കോടും എറണാകുളം തൃക്കാക്കരയിലും വി ഡി സതീശന്…