Breaking
Mon. Oct 26th, 2026

admin

ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. പനമരം അഞ്ചുകുന്ന് ഡോക്ടർ വളവിൽ വെച്ചു ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 9 ന് നാണു…

കുട്ടികൾക്കായുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷൻ

വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി കുട്ടികൾക്കായുള്ള പദ്ധതികളും സംരക്ഷണ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ ബി മോഹൻ…

ബി.എസ്.സി. നഴ്സിംഗിന് 100 സീറ്റുകളുമായി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്

മേപ്പാടി: ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ബി.എസ്.സി. നഴ്സിംഗ് കോഴ്സിന്റെ വാർഷിക പ്രവേശന ശേഷി 100 സീറ്റുകളായി വർധിപ്പിച്ചു. 2026–27 അധ്യയന വർഷം മുതൽ…

മുളളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ ‘കരുത്തോടെ കരുത്താം കൗമാരം’ ദ്വിദിന ക്യാമ്പിന് തുടക്കമായി

കൗമാരക്കാരായ കുട്ടികൾക്കായി അറിവും ആത്മവിശ്വാസവും ജീവിതനൈപുണ്യങ്ങളും സ്വായത്തമാക്കാൻ ലക്ഷ്യമിട്ട് മുളളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് ന്‍റെ നേതൃത്വത്തിൽ ഒക്ടോബർ 24, 25 തീയതികളിൽ ചേലൂർ കബനി…

കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: കുടുംബശ്രീ മിഷൻ വയനാട്, പടിഞ്ഞാറത്തറ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും…

പ്രഥമ പാലമുക്ക് യൂത്ത് കോറിന് ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലമുക്ക്: സാമൂഹിക സേവനം, ജീവകാരുണ്യം, വിദ്യാഭ്യാസം, കലാ-കായിക രംഗങ്ങളിലെ പ്രോത്സാഹനം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് യുവാക്കളുടെ കഴിവുകളെ നാടിന്റെ പുരോഗതിക്കായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ…

ലഹരിക്കെതിരെ വിദ്യാലയങ്ങൾക്ക് പോലീസ് കവചം; എസ്.പി.ജി/സി.പി.ജി പ്രവർത്തനങ്ങൾ ശക്തമാക്കുന്നു

മുട്ടിൽ: വിദ്യാർത്ഥികളെ ലഹരിയിൽനിന്ന് അകറ്റിനിർത്തുന്നതിന് പോലീസ് ഇടപെടലുകൾക്കൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സജീവ പങ്കാളിത്തവും അനിവാര്യമാണെന്ന് ജില്ലാ അഡി. എസ്.പിയും സോഷ്യൽ പോലീസ് ഡിവിഷൻ…

വോട്ടുചോർച്ചക്കെതിരെ കൽപ്പറ്റയിൽ സംയുക്ത കിസാൻ മോർച്ചയുടെ നൈറ്റ് മാർച്ച്

കൽപ്പറ്റ: വോട്ടുചോർച്ചക്കെതിരെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൽപ്പറ്റയിൽ നൈറ്റ് മാർച്ച് നടത്തി. സംയുക്ത…

വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

സുൽത്താൻബത്തേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. മാനിക്കുനിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. സുൽത്താൻബത്തേരി ഭാഗത്തുനിന്നും കൽപ്പറ്റ ഭാഗത്തേക്ക്…

‘ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിംകൾ, കേരളം അപകടത്തിൽ’; വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻഫ്‌ളുവൻസർ

2026 ഒക്ടോബർ 24 ശനി കോഴിക്കോട്: മുസ് ലിം വിരുദ്ധ വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻഫ്‌ളുവൻസർ. ഫോർട്ട് കൊച്ചി നിറയെ മുസ് ലിംകളാണെന്നും കേരളം…