Breaking
Tue. Oct 6th, 2026

admin

ഗ്യാനേഷ് കുമാറിന്റെ രാജി: തലസ്ഥാനം സമരകലുഷിതം, ഇന്ത്യാസഖ്യം എം പിമാർ തെരുവിൽ

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാസഖ്യം എംപിമാരുടെ പ്രതിഷേധം. പാർലമെന്റിന് മുന്നിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കാണ് പ്രതിഷേധപ്രകടനം. സേവ് ഡെമോക്രസി ബാനർ…

‘ഫ്ളൈ ദുബായ് വിമാനം ഇസ്രയേലിന്റെ വ്യോമാതിര്‍ത്തി കടന്നിരുന്നെങ്കില്‍ വെടിവച്ചിടാന്‍ സൈന്യം തയാറെടുത്തിരുന്നു’; റിപ്പോര്‍ട്ട്

യുഎഇ: ഫ്ളൈ ദുബായ് വിമാനം വെടിവച്ചിടാന്‍ ഇസ്രയേല്‍ തയാറെടുത്തിരുന്നതായി അമേരിക്കന്‍ മാധ്യമമായ സിബിഎസ് ന്യൂസ്. വിമാനം ഇസ്രയേലിന്റെ വ്യോമാതിര്‍ത്തി കടന്നിരുന്നെങ്കില്‍ വെടിവച്ചിടാനായിരുന്നു നീക്കം. ഇതിനായി…

മുഖ്യമന്ത്രിക്കെതിരായ അടൂർ പ്രകാശിന്റെ പരാതി; എഐസിസിയുടെ പ്രതികരണം കാത്ത് നേതാക്കൾ

ഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ കൂടിയാലോചന ഇല്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന പരാതിയിൽ എഐസിസിയുടെ പ്രതികരണം കാത്ത് നേതാക്കൾ. പരാതി ഉന്നയിച്ച യുഡിഎഫ് കൺവീനർ…

മദ്യലഹരിയിലുണ്ടായ തർക്കം; ഒരാൾ വെട്ടേറ്റ് മരണപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ

പുൽപ്പള്ളി: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരണപ്പെടുകയും, മറ്റൊരാൾക്ക് വെട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്‌തു. ചേകാടി തോണിക്കടവ്…

പൊതുപ്രവർത്തനത്തിൽ വ്യത്യസ്ഥത പുലർത്തി കുറച്ച് പേർ

പൊതുപ്രവർത്ത രംഗത്ത് മാതൃകയായി നാട്ടിലെ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അബൂബക്കർ റ്റി.എച്ച്,സി.കൃഷ്ണൻ, പി.റ്റി ഉസ്മാൻ, സൗജ, ജോസ്, ജയപ്രകാശ്, ദിവാകരൻ എന്നിവർ.കാൻസർ രോഗികൾ, ഓട്ടിസം…

ആംബുലൻസിലെ ആന്റിവെനം; വാര്‍ത്ത വ്യാജം

പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം 108 ആംബുലൻസുകളിലും ലഭ്യമാണ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം. പാമ്പുകടിയേറ്റാൽ ഉടൻ 108‑ലേക്ക് വിളിക്കാം, ആംബുലൻസ് രോഗിയുടെ…

അമ്മയുടെ സഹോദരി ഭർത്താവ് ഇടയ്ക്കിടെ വീട്ടിലെത്തും, 14 കാരിയെ പലതവണ പീഡനത്തിനിരയാക്കി; വല്യച്ഛന് 10വർഷം തടവും ഒരു ലക്ഷം പിഴയും

തിരുവനന്തപുരം: പതിനാലുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരനായ വല്യച്ഛന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയ്ക്കും വിധിച്ച് തിരുവനന്തപുരം…

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി അബ്ദുറഹ്മാനും ആന്‍റോ അഗസ്റ്റിനും ഉൾപ്പെടെ 5 പേർ ആദ്യഘട്ടത്തിൽ പ്രതികളാകും; കേസ് അഴിമതി നിരോധന നിയമപ്രകാരമാകും

തിരുവനന്തപുരം :2022 ലോകകപ്പ് നേടിയ അർജന്‍റീന ടീമിനെയും നായകൻ ലയണൽ മെസിയേയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ അഞ്ചുപേരെ…

ഹിറ്റായ ‘പ്രിയദർശിനി’ക്ക് ശേഷം വീണ്ടും സ്ത്രീ സൗഹൃദ പദ്ധതിയുമായി സർക്കാർ, ‘വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്’പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഹിറ്റായ പ്രിയദർശിന് പദ്ധതിക്ക് ശേഷം വീണ്ടും സ്ത്രീ സൗഹൃദ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ആർത്തവ സമയത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും യാത്രകൾ സുഗമമാക്കുന്ന വനിതാ-ശിശു…

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ അധ്യക്ഷനായ ചടങ്ങിൽ രാജഗിരി…