സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി ഹൂതി ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് വ്യോമസേന
മക്ക: സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി വന്ന ഹൂതി ഡ്രോണ്‍ വെടിവെച്ചിട്ട് വ്യോമസേന. അപകടസാധ്യത ഒഴിഞ്ഞെന്നും ഹറം പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ തടസ്സമില്ലാതെ തുടരുന്നുവെന്നും സൗദി സിവില്‍…