അഭിഭാഷക സംരക്ഷണ നിയമം പാസാക്കണം: സോഷ്യലിസ്റ്റ് ലോയേഴ്സ് സെന്റർ
കോഴിക്കോട്: അഭിഭാഷകരുടെ സംരക്ഷണത്തിനായി നിയമസഭയുടെ പരിഗണനയിലുള്ള ബിൽ നിയമമാക്കി അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് സോഷ്യലിസ്റ്റ് ലോയേഴ്സ് സെന്റർ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.…