ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ല, ഇനി പിന്തുടരുക സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴി: ട്രംപ്
ഇറാനെതിരെ ഇനി സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് പാത തുറക്കുന്നതിന് ഇറാന്‍ പുതിയ നിബന്ധനകള്‍ വച്ചതിനു…