എടവക ഗ്രാമ പഞ്ചായത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണം നടത്തി
എടവക: ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെ മാനന്തവാടി അഡ്മിഷന്‍ പ്രോജക്ടിന്റെ കീഴില്‍ എടവക പഞ്ചായത്ത് ഹാളില്‍ വച്ച് ലോക മുലയൂട്ടല്‍ വാരാചരണം 2026…
എടവക: ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെ മാനന്തവാടി അഡ്മിഷന്‍ പ്രോജക്ടിന്റെ കീഴില്‍ എടവക പഞ്ചായത്ത് ഹാളില്‍ വച്ച് ലോക മുലയൂട്ടല്‍ വാരാചരണം 2026…
മീനങ്ങാടി: ഭരണമാറ്റത്തെ തുടര്‍ന്ന് മാനദന്ധം പാലിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥരുടെ ന്യായമായ സ്ഥലമാറ്റങ്ങള്‍ക്കെതിരെ ഭരണമാറ്റം അംഗീകരിക്കാന്‍ കഴിയാതെ ഇടത് സര്‍വ്വീസ് സംഘടനകള്‍ കല്ല് വച്ച നുണ…
മെസിയുടെ പേരിലുള്ള തട്ടിപ്പിൽ, കായിക വകുപ്പ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ നടന്നത് മുൻ സർക്കാരും…
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലാത്തൂരിലെ കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി നൽകി.…
മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം…
പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ…
മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കായിക വകുപ്പ് റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍. കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രി സഭാ…
കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ സിന്‍ഡിക്കേറ്റില്‍ തീരുമാനം. അഞ്ചാം സെമസ്റ്ററിലെ ഇയര്‍ ബാക്കാണ് താത്കാലികമായി ഒഴിവാക്കുന്നത്. ഇയര്‍ബാക്ക് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് വ്യാപക…
സെക്രട്ടറിയേറ്റ് പടിക്കലിൽ എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തിയവന്ന സമരം പിൻവലിച്ചു. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലായിരുന്നു…
മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്.…