എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; യുവതി ജീവനൊടുക്കി
തമിഴ്‌നാട് തിരുവള്ളൂരില്‍ എസി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. പുല്ലാരംപാക്കം സ്വദേശി ആകാശിന്റെ ഭാര്യ മോണിയ്ക്കയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.…