നെന്മാറ ഇരട്ടക്കൊല; കോടതി വിധിയിൽ സന്തോഷം, ചെന്താമര മരിക്കുന്നതു വരെ പേടി മാറില്ലെന്ന് സുധാകരന്‍റെ മക്കൾ
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി സുധാകരന്‍റെ മക്കൾ. കോടതിയിൽ വിശ്യാസം ഉണ്ടായിരുന്നെന്നും അത് യാഥാർത്യമായെന്നും സുധാകരന്‍റെ മക്കൾ പറഞ്ഞു.…