‘ആഹാരത്തിന് രാഷ്ട്രീയമോ മതമോ ഇല്ല, സ്ഥലം കയ്യേറിയതാണ് എതിര്‍ത്തത്’; പൊതിച്ചോര്‍ വിവാദത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍
തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചേര്‍ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് മന്ത്രി…