ക്രൈംബ്രാഞ്ച് സംഘം പിഎസ്‍സി ആസ്ഥാനത്ത്, ഉത്തരക്കടലാസുകളും മാർക്കുകളും ഉദ്യോഗാർഥികൾക്ക് നൽകാനാവില്ലെന്ന് പിഎസ്‌സി
ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ഉത്തരവിനെതിരെ പിഎസ്‍സി. ഉത്തരക്കടലാസുകളും മാർക്കുകളും ഉദ്യോഗാർഥികൾക്ക് നൽകാൻ ആവില്ലെന്ന് പിഎസ്‍സി വ്യക്തമാക്കി. സംസ്ഥാന വിവരാവകാശ…