Breaking
Fri. Aug 21st, 2026

admin

കമ്പളനാട്ടി നാടിന്റെ ഉത്സവമായി

കല്‍പ്പറ്റ: മണിയങ്കോട് കോക്കുഴി വയലില്‍ നടന്ന കമ്പളനാട്ടി ഉത്സവം നാടിന്റെ ഉത്സവാഘോഷമായി നടന്നു.വയനാടിന്റെ നെല്‍കൃഷിയോടനുബന്ധിച്ച കമ്പള നാട്ടി ഗോത്രവര്‍ഗ്ഗ സമൂഹം കാലങ്ങളായി വിവിധ ചടങ്ങുകളോടെ…

കുടുംബശ്രീ വയനാട് ജില്ലാതല ഓണചന്ത പ്രവര്‍ത്തനമാരംഭിച്ചു

മാനന്തവാടി: കുടുംബശ്രീ വയനാട് ജില്ലാതല ഓണചന്ത മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യവില്‍പ്പന മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍…

മോഹനന്‍ ആച്ചനഹള്ളിക്ക് സ്വീകരണം നല്‍കി

പുല്‍പ്പള്ളി: ഗോത്രവിഭാഗത്തില്‍ നിന്നും എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്ന മോഹനന്‍ ആച്ചനഹള്ളിക്ക് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഗോത്രജീവിത യാഥാര്‍ധ്യങ്ങള്‍ എഴുത്തിലൂടെ…

ദുബായിലെ ഡെലിവറി റൈഡേഴ്‌സിന് സൗജന്യ ഭക്ഷണം; സുപ്രധാന തീരുമാനവുമായി ദുബായ് ആര്‍ടിഎ

ദുബായ്: ഡെലിവറി റൈഡേഴ്‌സിന് സൗജന്യ ഭക്ഷണം ഒരുക്കാന്‍ ദുബായ് ആര്‍ടിഎ. താല്‍ക്കാലിക വിശ്രമകേന്ദ്രങ്ങളിലാണ് ഭക്ഷണം നല്‍കുക. 23 കേന്ദ്രങ്ങളിലാണ് ഭക്ഷണം ലഭ്യമാവുക. ഡെലിവറി റൈഡര്‍മാര്‍…

ആളിപ്പടര്‍ന്ന് പൊലീസിന്റെ ഓപ്പറേഷന്‍ ഗ്രിപ്പ്; കര്‍ശന നിരീക്ഷണത്തിലാക്കിയത് 10,519 സ്ഥിരം കുറ്റവാളികളെ; മരട് അനീഷ് ഉള്‍പ്പെടെ അറസ്റ്റില്‍

സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരെ നടപടി കടുപ്പിച്ച് കേരള പൊലീസ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആരംഭിച്ച പ്രത്യേക പരിശോധനാ ഡ്രൈവായ…

വീണ ടിക്ക് കുരുക്ക് മുറുകുന്നു; ഫെമ ചട്ടലംഘനം ഉണ്ടായോയെന്ന് ഇ ഡി പരിശോധന

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയ്ക്ക് കുരുക്ക് മുറുകുന്നു. ഫെമ ചട്ടലംഘനം ഉണ്ടായോയെന്ന് പരിശോധിക്കുകയാണ് ഇ ഡി. 85 ലക്ഷം…

കാന്തൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മേപ്പാടി : കാന്തൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ അമൽ വിഷ്ണു (32) ആണ് മരിച്ചത്. ഇന്ന്…

‘എസ്‌ഐടി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍’; സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എംആര്‍ അജിത് കുമാറിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍. എസ്‌ഐടി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലെന്നാണ് സര്‍ക്കാര്‍ വാദം. സസ്‌പെന്‍ഷനില്‍…

മുല്ലപ്പെരിയാർ ഉന്നയിച്ച് കേരളം,പുതിയ ഡാം വേണമെന്ന് വി ഡി സതീശൻ; മുഴുവൻ ചിലവും കേരളം വഹിക്കും, സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ…

പ്രവാചക സ്‌നേഹം വിശ്വാസിയുടെ വിജയത്തിന് നിദാനം : ആബിദ് ദാരിമി

കമ്പളക്കാട്പ്രവാചക സ്‌നേഹം വിശ്വാസിയുടെ ഇഹ പര ജീവിത വിജയത്തിനുള്ള മാർഗമാണെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ പി സൈനുൽ ആബിദ് ദാരിമി പറഞ്ഞുകമ്പളക്കാട് ശിഹാബ്…