‘എസ്ഐടി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍’; സസ്പെന്ഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എംആര്‍ അജിത് കുമാറിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സസ്പെന്ഷന് റദ്ദ് ചെയ്യണമെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍. എസ്ഐടി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലെന്നാണ് സര്‍ക്കാര്‍ വാദം. സസ്പെന്‍ഷനില്‍…