ചാഞ്ചാടി സ്വര്‍ണവില; രാവിലെ തന്നെ നിരക്കുകളില്‍ രണ്ട് തവണ മാറ്റം
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ തന്നെ നിരക്കുകളില്‍ രണ്ട് തവണ വ്യതിയാനമുണ്ടായി. ആദ്യം പവന് 1,06,000 രൂപയാകുകയും പിന്നീട് ഇത് കുറഞ്ഞ് 1,05,440 രൂപയിലെത്തുകയുമായിരുന്നു. ഏറ്റവുമൊടുവില്‍…