വനമഹോൽസവം 2026: വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി
മാനന്തവാടി: വനമഹോൽസവം 2026 ൻ്റെ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവൺമെന്റ് കോളേജ് പരിസരത്ത് വൃക്ഷ തൈ നട്ടുകൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ…
മാനന്തവാടി: വനമഹോൽസവം 2026 ൻ്റെ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവൺമെന്റ് കോളേജ് പരിസരത്ത് വൃക്ഷ തൈ നട്ടുകൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ…
പുൽപ്പള്ളി : പെരിക്കല്ലൂർ അടുത്തുള്ള പാതിരി വെള്ളൂപ്പാടി ഉന്നതിക്ക് സമീപമുള്ള ഫോറസ്റ്റിലാണ് ആന ചെരിഞ്ഞ് നിലയിൽ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചു വരുന്നു
സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍,…
വാട്സ് ആപ്പിന്റെ യൂസർ നെയിം ഫീച്ചറിൽ ആശങ്കകൾ പരിഹരിക്കാൻ ഒന്നിലേറെ പ്രതിരോധ നടപടികൾ എടുത്തിട്ടുണ്ടെന്ന് മെറ്റ. ആൾമാറാട്ടവും തട്ടിപ്പും തടയാൻ സംവിധാനങ്ങൾ ഉണ്ടെന്നും മെറ്റ…
വിഴിഞ്ഞത്തെ വിദേശനിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി തേടി അദാനി ഗ്രൂപ്പ് കത്ത് നല്‍കി. ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാരിന്റെ അനുമതി വേണമെന്നും, ഇതുവരെ അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ…
കൽപ്പറ്റ:- ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിൽ ഏകദിന ഉപവാസ സമരം സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്ത്വ ത്തിൽ നടന്നു.…
പുൽപ്പള്ളി :കഴിഞ്ഞ 25 വർഷങ്ങളായി പുൽപ്പള്ളി മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്വാസവും കരുതലുമായിരുന്ന പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൻ്റെ ജൂബിലി ആഘോഷ സമാപന പരിപാടികൾ…
വയനാട് മെഡിക്കൽ കോളേജിലെ സ്കിൽ പാർക്കിൽ നടന്നവാർഷികപൊതുയോഗത്തിലാണ് 2026-27 വർഷത്തെ സ്റ്റാഫ് കൗൺസിൽഭാരവാഹികളെതിരഞ്ഞെടുത്തത്.ചെയർമാൻ ഡോ .സക്കീർ . സി ,ജനറൽ സെക്രട്ടറി ടിറ്റോ സേവ്യർ,ട്രഷറർ…
സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെല്‍ട്രോണ്‍ ഇന്റര്‍നെറ്റ് സേവന…
അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ നിര്‍ണായക മൊഴി. സംഭാവന ക്രമക്കേട് നടന്നതായി അന്വേഷണ സംഘത്തിന് പ്രതി അവിനാശ് ശുക്ല മൊഴി നല്‍കി. കേസില്‍ പ്രത്യേക…